പെലെ എന്ന ഫുട്ബോള്‍ ഇതിഹാസം
പെലെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ് നാസിമെന്റോ (ജനനം .ഒക്ടോബര്‍ 23,1940) ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരിൽ ഒരാളാണ്. ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത് എന്നാണ് ലോകം വിളിക്കുന്നത്. പന്തടക്കത്തിലും ഇരുകാലുകൾക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും പെലെയോളം മികച്ച ഒരു താരത്തെ ഫുട്ബോൾ ലോകം കണ്ടിട്ടില്ല. ആയിരത്തിലേറെ ഗോളുകള്‍ സ്വന്തം പേരിൽക്കുറിച്ച പെലെ, മൂന്നു തവണബ്രസീലിനു ലോകകപ്പ് നേടിക്കൊടുത്തു.1969 നവംബര്‍ 19 നു പെലെ തന്റെ ആയിരം ഗോള്‍ തികച്ചു ഇത് കാണുക 




0 comments:
Post a Comment